തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനം പോളിംഗ്. അന്തിമ കണക്കു പ്രകാരം മഞ്ചേശ്വരം-75.78, എറണാകുളം-57.9, അരൂര്‍-80.47, കോന്നി-70.07, വട്ടിയൂര്‍ക്കാവ്-62.66 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന...
കൊച്ചി: പോളിങ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളില്‍ യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്...
കൊച്ചി: പോളിങ് സമയം നീട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ആറു മണിക്ക് ക്യൂവിലുള്ള എല്ലാവര്ക്കും വോട്ടു ചെയ്യാം. ആറു മണിക്ക് ക്യൂവില്‍ അവസാനം നില്ക്കുന്നയാള് മുതലുള്ളവര്‍ക്ക് ടോക്കണ്‍ നല്കി എല്ലാവര്ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കും....
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വോട്ടര്‍മാര്‍ തിങ്കളാഴ്ച്ച ബൂത്തിലെത്തും. ലോക്സഭയിലേക്ക്...
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. അടുത്തമാസം 21 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് 12 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും. മഹാരാഷ്ട്ര, ഹരിയാന...
പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ഇന്ന് പ്രചാരണത്തിന് സമാപനം കുറിക്കും. വരുന്ന രണ്ടു ദിവസങ്ങളില്‍ നിശ്ശബ്ദ പ്രചാരണമായിരിക്കും. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. നാളെ വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍...
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും തീരുമാനം. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്...
റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്ഗരിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ...
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ...