ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ആരംഭിക്കുമ്പോള് പൊതുജനങ്ങള്ക്കും മാധ്യമങ്ങള്ക്കും തത്സമയം ഫലം അറിയാന് ഏകീകൃത സംവിധാനം സജ്ജമാക്കി.
ഇരുസീറ്റുകളിലും കോൺഗ്രസും തിപ്ര മോത്ത പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.
യു ഡി എഫിന്റേത് ഒറ്റക്കെട്ടായി നേടിയെടുത്ത വിജയം
ബീഹാറിലെ മൊകാമാ സീറ്റ് ആര്.ജെ.ഡി വീണ്ടെടുത്തു. ബി.ജെ.പി സ്ഥാനാര്ഥിയെയാണ് പരാജയപ്പെടുത്തിയത്.
കണ്ണൂരിലെ പാര്ട്ടി ഗ്രാമങ്ങളുടെ ചെങ്കോട്ടകള് ഏറെയുള്ള നഗരസഭയാണ് മട്ടന്നൂര്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില് മുഖ്യമന്ത്രി പിണറായി വിജയനെക്കാള് ഭൂരിപക്ഷത്തിന്, കേരള നിയസഭയില് ചരിത്രം സൃഷ്ടിച്ച മുന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര് വിജയിച്ച മണ്ഡലത്തിന്റെ ഭാഗം. അവിടെ യു.ഡി.എഫ്...
ഹരിയാന: ഹരിയാനയിലെ അദംപൂരില് കോണ്ഗ്രസിനെ തറപറ്റിക്കാന് ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്ഗ്രസ് നേതാവ് കുല്ദീപ് ബിഷണോയിയോട് തോറ്റത്. ഹരിയാനയിലെ ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള...
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിനെതിരെ ജനവികാരം നിലനില്ക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂര്ക്കാവും നഷ്ടമായത് ഗൗരവപൂര്വം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം ചേരും. തിരുത്തലുകള് വരുത്തി മുന്നോട്ടുപോകുമെന്നും...
മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില് നടന്ന ചിട്ടയായപ്രവര്ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില് ജനപ്രതിനിധികളും പാര്ട്ടി നേതാക്കളും ചേര്ന്ന വലിയ പ്രചരണ മുന്നേറ്റമുണ്ടാക്കാന് ഈ മേഖലയില് സാധിച്ചു....
മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്ക്കിടയിലെ അനൈക്യമാണ് മറ്റു മണ്ഡലങ്ങളില് മികച്ച പ്രകടനം...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില് നാലിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്ത്ഥികള് മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്ത്ഥി എം.സി ഖമറുദ്ദീന് 830 വോട്ടുകള്ക്ക് മുന്നിലാണ്. കോന്നിയില് യു.ഡി.എഫ് സ്ഥാനാര്ത്ഥി പി.മോഹന്രാജ് 189...