ഗോരക്പൂര്‍: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക്...
കൊടുവള്ളി: കൊടുവള്ളി നഗരസഭ പത്തൊന് പതാം ഡിവിഷന് തലപ്പെരുമണ്ണില് ഇന്നലെ ബുധന്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാത്ഥി സറീന റഫീഖിന് മിന്നുന്ന വിജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പണാധിപത്യത്തിന്...
ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍. എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തു. രാഷ്ട്രപതിക്കു നല്കിയ കത്തിലാണ് നിര്‍ദേശം. കത്തിന്മേല് രാഷ്ട്രപതി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ്പ്...
നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 81 അംഗ സഭയില്‍ 66 വാര്‍ഡുകളില്‍ ബി.ജെ.പിയെ തകര്‍ത്തു മുന്നേറുന്ന കോണ്‍ഗ്രസ്, എണ്ണിക്കഴിഞ്ഞ 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍...
ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല....
അടുത്ത മാസം 11 ന് നടക്കുന്നു വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ ഇലക്ഷന് കമ്മീഷന് പുതുതായി പരിചയപ്പെടുത്തുന്ന വി.വി. പാറ്റ് വോട്ടിങ് മെഷീനായിരിക്കും ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറില്‍ നിന്ന് വോട്ടിംഗ് മെഷീനിലേക്കുള്ള മാറ്റം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏറെ...
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വീറും വാശിയും...
ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്...
യു.ഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോവുന്നത് രാജ്യത്തിന്റെ മതേതരത്വത്തിന്റെ കാവല്‍ക്കാരനാവാന്‍ വേണ്ടിയാണെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ : ഖാദര്‍ മൊയ്തീന് പറഞ്ഞു. രാജ്യത്ത് മതേതരത്വം ഭീഷണി നേരിടുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തുന്നത്...