kerala5 months ago
കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇന്നും കോടതിയില്‍ ഹാജരായില്ല, ജോലിത്തിരക്കെന്ന് അഭിഭാഷകന്
ശ്രീറാം വെങ്കിട്ടരാമന് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.