ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു
ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു
അറസ്റ്റിലായവരിൽ അജിത് സിപിഎം കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ്.
പരിയാരം പൊലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.
നിര്‍ത്തിയിട്ട ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്
കോഴിക്കോട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
സീറ്റ് ജീവനക്കാര്‍ വൃത്തിയാക്കി നല്കി. സ്ലീപ്പര്‍ ബസ്സാണിത്.
ഗതാഗതവകുപ്പിനും പൊലീസിനും കോടതിയുടെ പൂര്‍ണപിന്തുണ
പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്നതിനെത്തുടര്‍ന്നാണു നടപടി.