പുതിയ കടപ്പുറം പെട്രോള്‍ പമ്പില്‍ ഇവരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു
രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു
കാസര്‍കോട് കറന്തക്കാട് ആയിരുന്നു സംഭവം.
നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു
വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ ബൈജുനാഥ് ആവശ്യപ്പെട്ടു
വിദ്യാര്‍ത്ഥിനിയുടെ പരാതിയിയെ തുടര്‍ന്ന് ബസിലെ ജീവനക്കാരും മറ്റുയാത്രക്കാരും ചേര്‍ന്ന് പ്രതി പിടിച്ചുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു
ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍ ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്
കിളിമാനൂര്‍ ആലംകോട് റോഡില്‍ കടവിളയില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം
കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടര്‍ന്ന് ഹൈവേയിലെത്തി അതിവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടുകയായിരുന്നു.
ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.