kerala2 years ago
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരിയുടെ തലയിലേക്ക് മേല്‍ക്കൂര വീണു
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നു വീണു. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോണ്‍ഗ്രീറ്റ് ഭാഗം അടര്‍ന്നു വീണത്....