Culture6 years ago
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും പൊലീസ് ഒത്തുകളി
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും പൊലീസ് ഒത്തുകളി. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും അവഗണിച്ചു. ബസ്...