ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു.സൂര്യധറിനടുത്ത് ഋഷികേശ്-ഗംഗോത്രി ഹൈവേയില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഋഷികേശിലെ...
രാംനഗര്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 48 ആയി. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ധുമാക്കോട്ടില് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേരുടെ മൃതദേഹങ്ങള്‍...
ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില് സര്‍ക്കാര്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര് മരിച്ചു. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു 40 പേരുമായി പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ്...
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍...
കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്-ബേപ്പൂര്‍ റൂട്ടിലോടുന്ന കെ.എല്‍ 11 എസ് 992 ആയിഷ ഹെന്ന ബസാണ് മറിഞ്ഞത്....
കുന്ദമംഗലം: കോഴിക്കോട് വയനാട് റോഡില്താഴെ പടനിലംവളവില് ബസ്സുകള്‍ കൂട്ടിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സ് ബസ്സും കോഴിക്കോട് നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന പത്തിരിക്കണ്ടി എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും വാഹനാപകടം. ജനകൂട്ടത്തിനിടയിലേക്ക് ബസ് ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. തിരക്കേറിയ കിഴക്കന്‍ മെട്രോപൊളിറ്റന്‍...