മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ ഈ നീക്കം ഇതാദ്യമായല്ല.
ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം
ഹൈദരാബാദ് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.
പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള് കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.
പ്രശസ്തമായ മുംബൈ ചെമ്പൂര് എന്‍.ജി ആചാര്യ കോളജില്‍ ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടികള്‍ പുറത്തുനില്ക്കുന്നതും ബുര്‍ഖ മാറ്റിയ ശേഷം അകത്തേക്ക് വിടുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടക ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലെ...
വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന് വ്യക്തമാക്കിയിരുന്നു.
ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി...
ബെര്‍ലിന്‍: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്ത്. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന് പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മന്‍ സംസ്കാരത്തിന് ബുര്‍ഖ യോജിച്ചതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ പ്രസ്ഥാവന....