Culture6 years ago
ഷാര്‍ജയില്‍ അഗ്നിക്കിരയായ ചരക്കുകപ്പലില്‍ നിന്ന് 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ഷാര്‍ജ: ഷാര്‍ജയില്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്ന ചരക്കുകപ്പലില്‍ നിന്ന് തൊഴിലാളികളായ പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഷാര്‍ജയിലെ ഖാലിദ് തീരത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഗ്നിരക്ഷാ സേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ മൂലം ആളപായമോ ആര്‍ക്കും ഗുരുതരമായ പരിക്കുകളോ ഇല്ല....