Culture7 years ago
ജയിക്കാം, തോല്‍ക്കാം; വാണ്ടറേഴ്സില്‍ രണ്ടാം ദിനം ഇന്ത്യന്‍ മേല്‍കൈ
ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള് പിന്നിടുമ്പോഴേക്കും പോരാട്ടം ബലാബലത്തില്‍...