ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.
കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ 10: 45ടെയാണ് സംഭവം.
തീ പിടിച്ച ബുള്ളറ്റ് അരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് കാറും ഓട്ടോറിക്ഷയും ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കും തീ പടർന്നത്. ബുള്ളറ്റുൾപ്പടെ അഞ്ചു വാഹനങ്ങളും കത്തി നശിച്ചു.കൊല്ലം രണ്ടാംകുറ്റിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റ് കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന മലാപ്പറമ്പ് സ്വദേശി മാനന്ത്രാവില്‍ ഷിജേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10മണിക്ക് ബൈക്കുമായി നഗരത്തിലെത്തിയ ഷിജേഷ് ചെറൂട്ടിറോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്പാര്‍ക്ക് പ്ലഗില്‍ നിന്ന് തീ ഉയരുന്നത്...
ബുള്ളറ്റ് സ്വന്തമാക്കുകയെന്നത് ഇന്നത്തെ തലമുറക്ക് ഒരു ആവേശമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ രണ്ടര ലക്ഷത്തോളം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ചുവറ്റുകൂനയില്‍ ഉപേക്ഷിച്ച ഉടമ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടാണ് യുവാവ് തന്റെ...