സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്‍ക്കാറിന്റെ പേക്കൂത്ത്
ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്‍ശന നിര്‍ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്‍ നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും...
നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.