india12 months ago
ബുലന്ദ്ഷഹര്‍ കലാപക്കേസിലെ പ്രതിയെ യു.പിയില്‍ ബി.ജെ.പി സോണല്‍ പ്രസിഡന്റായി നിയമിച്ചു
ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ സയാന പ്രദേശത്ത് വയലില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നാരോപിച്ചാണ് അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. പിന്നീട് ചിരങ്വതി പൊലീസ് പോസ്റ്റില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് 60ഓളം പേര്...