ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്.
ശ്രീധരനെ അനുകൂലിച്ച് ലോക്കല്, ഏരിയാ കമ്മിറ്റികള് മുന്നോട്ട് വന്നതോടെ സിപിഎം വെട്ടിലായി. ഇതോടെ വിഭാഗീയതയും രൂക്ഷമായി.
രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്ക്കും പ്രതിമാസം 125 കുവൈത്ത് ദിനാറില് താഴെയാണ് ശമ്പളം.
പരിക്കേറ്റ ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില് ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില് ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില് ഒരാള് സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്ത്തനം തുടരുന്നു. Latest...
കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം
ലഖ്നൗ: ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം. ഉത്തര്പ്രദേശിലെ ഝാന്സി ജില്ലയിലാണ് സംഭവം. ഇലക്ട്രോണിക് ഷോറൂമിനൊപ്പം സ്പോര്ട്സ് സ്റ്റോര് കൂടി പ്രവര്ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത്...
അധികകെട്ടിടനിര്മാണത്തിനുള്ള അപേക്ഷ തദ്ദേശസ്ഥാപനങ്ങളില് നല്കേണ്ട തീയതി ജൂണ് 30 വരെ നീട്ടി. മെയ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കെട്ടിടം നിര്മിച്ച ശേഷം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ കൂട്ടിച്ചേര്ത്തതിനാണ് അപേക്ഷ നല്കേണ്ടത്. ഇതിന് പിഴ...
നഗരസഭകളില് 300 ചതുരശ്രമീറ്ററിന് മുകളില് താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന് നേരത്തെ ചതുരശ്രമീറ്ററിന് 7 രൂപയായിരുന്നു ഫീസ്, ഇപ്പോള് 200 രൂപയാക്കിയിട്ടുണ്ട്
കോഴിക്കോട് : സാധാരണക്കാര്ക്കും പ്രവാസികള്ക്കും ഏറെ സാമ്പത്തിക ഭാരം ഏല്പ്പിക്കുന്ന കെട്ടിട നിര്മ്മാണ പെര്മിറ്റ് നിരക്ക് പിന്വലിക്കാന് സര്ക്കാര് തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്മ്മാണ പെര്മിറ്റിനു പുറമെ അപേക്ഷാ ഫീസും...