അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് ബഫര്‍സോണ്‍ ദൂരപരിധി ഒരു കിലോമീറ്ററായി നിശ്ചയിക്കാന്‍ പരിമിതിയുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് ഇളവ് ചോദിച്ച് വാങ്ങാവുന്നതാണ്. അതിനൊന്നും അധികൃതര്‍ തയാറായില്ല. 14619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാദേശികമായി...
പ്രതിപക്ഷം ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്നും അത് ജനവാസ മേഖലയെ സാരമായി ബാധിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്നും ബോധപൂര്‍വ്വം ചിലര്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത.
മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണി നിരത്തി യു.ഡി.എഫ് പ്രതിരോധിക്കും.
ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം