ബഫര്‍ സോണ്‍ വിഷയം പോലെ ഇക്കാര്യത്തിലും വനം വകുപ്പ് അനാസ്ഥ കാട്ടുകയാണ്
ബഫര്‍സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വ കോടതിയെ അറിയിച്ചു
പരാതി അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതിനു കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ജനുവരി 5 മുതല്‍ 15 വരെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു
തിരുവനന്തപുരം: പരിസ്ഥിതിക്കെതിരല്ലെന്നും എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളി ജനങ്ങള്‍ക്കൊപ്പമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ.ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന സിറ്റുവേഷനിലാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതികരണം...
ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്
കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. യു.ഡി.എഫ് കാലത്ത്...
പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംരക്ഷിത വനങ്ങളുടെ അതിരുകള്‍ (സീറോ പോയിന്റ്) ബഫര്‍സോണായി നിശ്ചയിച്ച് പ്രഖ്യാപിക്കണമെന്നും കുറുക്കോളി മൊയ്തീന് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഫീല്‍ഡ് വെരിഫിക്കേഷന് സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ തീരുമാനിക്കും