രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന എല്ലാ അനീതിക്കെതിരെയും ഇന്ത്യാ സഖ്യം ശക്തമായി പോരാടും.
കേന്ദ്ര ബജറ്റ് അധികാരം നിലനിര്‍ത്താനുള്ള ഉപകരണമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബീഹാറിനും ആന്ധ്രാപ്രദേശിനും കൂടുതല്‍ പദ്ധതികള്‍ വകയിരുത്തി അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ബജറ്റ് ബീഹാര്‍,...
ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു. ആനുകൂല്യങ്ങൾ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്.
സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു.
ബിഹാര്‍, ജാര്‍ഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്രത്യേക പാക്കേജ്.
തമിഴ്നാട് ബജറ്റ് പ്രഖ്യാപിച്ചു. യോഗ്യരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കും. സംസ്ഥാന റവന്യൂ കമ്മി ഏതാണ്ട് പകുതിയായി കുറഞ്ഞു. സംസ്ഥാനത്ത് 1,543 എലിമെന്ററി സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ...
നങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയേക്കാള്‍, ജനങ്ങളോട് നിറവേറ്റണ്ട കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് കേരളത്തിലേത്
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക