20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന്...
കോച്ച് ഫാക്ടറിക്കായി അക്വയര്‍ചെയ്ത ഭൂമിയും അനിശ്ചിതത്വത്തിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തിലും കേരളത്തിന് യാതൊന്നുമില്ല.
കോവിഡാന്തരകാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലുതാണെന്നും ഇത് കണ്ടില്ലെന്ന ്നടിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
കാലാവസ്ഥാമാറ്റവും യുക്രൈന് യുദ്ധവും കാരണം കാര്‍ഷികമേഖല കഴിഞ്ഞവര്‍ഷം തളര്‍ച്ചയിലായിരുന്നു. അവയുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണുള്ളത്. ഡിജിറ്റല്‍ രൂപയുടെ കാര്യത്തിലും പുതിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വര്‍ഷം ബജറ്റിന് ശേഷമായിരിക്കും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഇന്ത്യയുടെ ബജറ്റിനെ കാത്തിരിക്കുകയാണെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പറയുകയുണ്ടായി.
ക്ഷേമ പെന്ഷന് മുടങ്ങാതെ കൊടുക്കും.
സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന് വ്യക്തമാക്കി.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നടക്കുന്നത്.
കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച പകുതിയോളം പദ്ധതികളും നടപ്പാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിവ് കെട്ടതും പ്രവര്‍ത്തിക്കാത്തതുമാണെന്നതിന് തെളിവാണിതെന്നും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍...