കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്
ഈ മാസം എട്ടാം തീയതി മുതല് ഔട്ട് ഗോയിങ് കോളുകള് കട്ട് ചെയ്തിരുന്നു.
അടുത്ത രണ്ടാഴ്ചക്കുള്ളിൽ 200 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബർ-ഡിസംബർ മാസത്തോടെ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് വികസിപ്പിച്ചെടുത്ത...
ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഇന്റർ കണക്ഷൻ ഉപയോഗ ചാർജുകൾ നിർത്തലാക്കിയതിന് തുടർന്ന് ജിയോ എല്ലാ നെറ്റ് വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയിരുന്നു. ഇപ്പോൾ ഈ വഴിയിലാണ് ബി എസ്...
റിലയന്സ് ജിയോയുടെ പുതുക്കിയ ബ്രോഡാബാന്റോ സ്കീമായ ജിയോ ഫൈബര് പ്ലാനുകളുമായി നേരിട്ട് മത്സരിക്കാന് ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാനുകള്. ഒക്ടോബര് 1നാണ് 449 രൂപ മുതല് കുറഞ്ഞ ഭാരത് ഫൈബര് ബ്രോഡ്ബാന്ഡ് പ്ലാനുകള് തുടങ്ങിയത്. നിലവില് കേരളത്തില്...
നിലവില് വിവിധ പ്ലാനുകള് അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഈ മാസം ലഭിക്കുക
ന്യൂഡല്ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന് ഓഫറുമായി ബി.എസ്.എന്.എല്. വമ്പന് പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്എല് ഇപ്പോള് ഉപഭോക്താക്കള്ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്....
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാനേജ്മെന്റ് ട്രെയിനി (ടെലികോം ഓപറേഷൻ) തസ്തികയിൽ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പകുതി ഒഴിവുകൾ ഡിപ്പാർട്ട്മെന്റ് സ്ഥാനമാറ്റം മുഖേനയാണ്. മാനേജ്മെന്റ് ട്രെയിനി: 150 (ജനറൽ- 76, എസ്സി- 23,...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില് രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു. ഈ കേസില് കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് അറസ്റ്റിനെ തുടര്ന്ന് രഹനയെ ജോലിയില്...
ന്യൂഡല്ഹി: ഇന്ത്യയില് 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്എല്. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള് തന്നെ ഇന്ത്യയിലും സേവനങ്ങള് ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്എല്. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്ടിടി അഡ്വാന്സ് ടെക്നോളജി തുടങ്ങിയ ആഗോള...