വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടര്ന്നെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തില്‍ അരുണ്‍രാജിനാണ് (42) ക്രൂര മര്‍ദനമേറ്റത്. ഇന്നലെ രാത്രി 9:30ഓടെയാണ് സംഭവം....