ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുന്ന പത്താമത്തെ എംഎല്‍എയാണ് ഗുഡെം മഹിപാല്‍ റെഡ്ഡി.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ പാർട്ടി പ്രവേശം.
ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.
കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ആര്.എസ് എം.എല്‍.എയും മുന്‍ അസംബ്ലി സ്പീക്കറുമായ പോച്ചാരം ശ്രീനിവാസ് റെഡ്ഡി ബി.ആര്.എസ് വിട്ടിരുന്നു.
ബി വെങ്കടേഷ് നേതയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നുള്ള നേതാക്കളുടെ പട കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആര്‍എസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആര്‍എസില്‍ നിന്നുള്ള മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരില്‍...