Culture5 years ago
ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് പേരെ ഇറാന് വിട്ടയച്ചു
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന് പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെ ഇറാന് വിട്ടയച്ചു. അഞ്ച് ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയുമാണ് മോചിപ്പിച്ചത്....