ലണ്ടന്‍: മികച്ച വിജയം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തേരേസ മേയ്ക്ക് കടുത്ത ആഘാതം നല്കി ബ്രിട്ടീഷ് ജനത. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണ്ട 326 സീറ്റ് തികക്കാന്‍ മേയുടെ കണ്‍സര്‍വേറ്റീവ്...
ലണ്ടന്‍: ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഭാവിയെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ മൂന്നു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കം രൂക്ഷമാകുന്നു. ബ്രെക്സിറ്റ് ഉടമ്പടി വ്യവസ്ഥയില്‍ ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. സ്പെയിനിന്റെ...
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം മൂന്നു പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ആക്രമണവുമായി ബന്ധപ്പെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ ആക്രമിയടക്കം നാലു പേര് കൊല്ലപ്പെട്ടതായും പരിക്കേറ്റ...
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്ജസീറയില് എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ...
എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ...