ഫെബ്രുവരി പകുതി വരെ ലോക്ഡൗണ്‍ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു
ലേബര്‍ എംപി തന്മജീത് സിംഗ് ധേസിയാണ് കത്തയക്കുന്നതിന് നേതൃത്വം നല്‍കിയത്. ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറയുന്നു
ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ് സൈറ്റിലാണ് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍. ജോലിക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം...
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ എംടി റിയയിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. എന്നാല്‍ ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയയിലെ...
തെഹ്റാന്/ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുത്തു. ഇറാന് റവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. രാജ്യാന്തര നാവിക നിയമങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്കില്‍നിന്ന് കപ്പല്‍ പിടിച്ചെടുത്തതെന്നാണ്...
ലണ്ടന്‍: ബ്രെക്സിറ്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാസ്ത്ര ലോകം ആശങ്കയില്‍. യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ശാസ്ത്ര ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ബ്രെക്സിറ്റിന് മുന്‍പായി രൂപം നല്കിയ വിസാ നിയമങ്ങള്‍...
ലണ്ടന്‍: ബ്രിട്ടന് അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന് സെര്‍ജി സ്ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. അലക്സാണ്ടര്‍...
ലണ്ടന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ലണ്ടനില്‍ ഖത്തര്‍ വിരുദ്ധ റാലി നടത്തുന്നതിന് ഒരു ബ്രിട്ടീഷ് ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ത്താനിയും...
ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്‍ ബ്രിട്ടന് തീരുമാനിച്ചു. സൈനികേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്‍ നിന്ന്...
ബ്രിട്ടന്: ബ്രിട്ടനില്‍ സൗജന്യ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. മാസത്തില്‍ മുന്നൂറിലധികം എടിഎമ്മുകളാണ് പൂട്ടുന്നത്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. ബ്രിട്ടീഷ് ബാങ്കിങ്ങ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എടി എം...