വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന് സ്ഥാനാര്‍ഥിയായി വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്ഡെയ്ലില് നിന്നാണ് ഗാലോവേ ജനവിധി തേടിയത്.
യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.
തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേരള, കർണ്ണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു
ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.
ലണ്ടന്‍: അടുത്താഴ്ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്കാന് ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം അഞ്ചില്‍ താഴെ ആയതോടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ബ്രിട്ടന് സാധിച്ചിട്ടുണ്ട്....
ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രഥമിക തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും(വിദേശത്തുനിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഒരുക്കിയ പ്രത്യേക സംവിധാനം) അടയ്ക്കാനാണ് തീരുമാനം.
59,937 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു