ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞ ദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി...
കോഴിക്കോട്: ദേശീയപാതയില്‍ കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ ഗതാഗതം നിരോധിച്ചു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റ് വാഹനങ്ങളും പാവങ്ങാട്, പൂളാടിക്കുന്ന് വഴി വെങ്ങളം ബൈപ്പാസിന് തിരിച്ചുവിടുകയാണ്. എണ്‍പത്...
കോഴിക്കോട്: രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസില്‍ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന രീതിയില്‍ രണ്ടുമേല്‍പാലങ്ങള്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. രാമനാട്ടുകര-കോഴിക്കോട് ബൈപാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജംഗ്ഷനുകളിലാണ് മേല്പാലങ്ങള് പൂര്‍ത്തിയായത്. പെയിന്റിങ് ജോലികള്‍ക്കു ശേഷം തെരുവുവിളക്ക് സ്ഥാപിക്കല്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം ഉദ്ഘാടനം...
തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള 31 പാലങ്ങള്‍ കൂടി പുനര്‍നിര്‍മിക്കാന്‍ പണം അനുവദിച്ചതായി മന്ത്രി ജി സുധാകരന് അറിയിച്ചു. പുനര്‍നിര്‍മിക്കുന്നതില്‍ 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 47.31 കോടി രൂപയ്ക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട്...
മയാമി: ഫ്ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും പാലത്തിനടിയില്‍പെട്ട് തകര്‍ന്നടിഞ്ഞു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ്...
ഗുവാഹത്തി: ഒമ്പത് കിലോമീറ്റര്‍ നീളമള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്കടുത്തു. ബ്രഹ്മപുത്ര നദിയുടെ കൈവഴിപ്പുഴയായ ലോഹിത് നദിയുടെ കുറുകെയാണ് ധോല സാദിയ ഗ്രാമംങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കുന്നത്.ആസ്സാമിന്റെ തലസ്ഥാന നഗരമായ ഗുവാഹത്തിയില്‍...