പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം
തുടർച്ചയായി പാലങ്ങൾ തകർന്നതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 17 എൻജിനീയർമാരെ ബിഹാർ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് ശൃംഖല പദ്ധതിയായ പി.എം.ജി.എസ്.വൈ പ്രകാരം 3.7 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാറിന് കീഴിയില്‍ 2018 സെപ്റ്റംബര്‍ ഒന്നിനാണ് പാലത്തിന്റെ...
ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍...
മുംബൈ: സ്കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം. ദഹനു പാര്...
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...
കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍...