india11 months ago
ഇന്ത്യയില്‍ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുന്നു, ഉത്തരവാദി ഗവണ്മെന്റ് തന്നെ; ഇ.ടി മുഹമ്മദ് ബഷീര്‍
ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ലക്നൗ കഴിഞ്ഞാല്‍ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമായ അനീതിയാണ്.