kerala6 months ago
ഊതിയവരെല്ലാം ‘ഫിറ്റ്’; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി
ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന് ഒരു തിരിച്ചടി. ഇന്നു രാവിലെ കോതമംഗലത്താണ് സംഭവം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവർ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി. രാവിലെ സർവീസിനു പോകാൻ വന്ന...