ലയണല് മെസി കളിച്ചിട്ടും നീലപടക്ക് വിജയിക്കാനായില്ല.
ഷൂട്ടൗട്ടില് 4-2 എന്ന സ്കോറിനായിരുന്നു വിജയം.
ബ്രസീലിന് വേണ്ടി ബാഴ്സ താരം റാഫീഞ്ഞാ 12ാം മിനിറ്റില് ഗോള് നേടിയപ്പോള് ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില് (45+2) ഡാനിയല് മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.
കോപ അമേരിക്കയില് ബുധനാഴ്ച ബ്രസീലിനെതിരെ കൊളംബിയന് കരുത്ത്. ഗ്രൂപ് ഡിയില് രണ്ടു കളികള് വീതം പൂര്ത്തിയാകുമ്പോള് രണ്ടും ജയിച്ച് കൊളംബിയ ആറു പോയന്റുമായി ഇതിനകം നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞവരാണ്. പരഗ്വേക്കെതിരെ ജയിക്കുകയും കൊസ്റ്ററീകയോട് ഗോള്രഹിത സമനില പാലിക്കുകയും...
കോസ്റ്റോറിക്കയുമായി ഇന്ത്യന് സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം.
15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള് നടക്കുക.
26 ആം മിനുട്ടില് പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു.
അടുത്ത സീസണില് റയല് മാഡ്രഡില് കളിക്കാനിരിക്കുന്ന 17കാരന് എന്ഡ്രിക്കാണ് സ്ക്വാര്ഡിലെ ജൂനിയര്.
ലിവര്പൂളിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഡാര്വിന് ന്യൂനസുമായുള്ള കൂട്ടിയിടിച്ചതിനെ തുടര്ന്നാണ് എഡേഴ്സന് പരിക്കേറ്റത്.
ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.