Culture7 years ago
രാജ്യത്തിന് അഭിമാനമായ് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു
ബലസോര്‍: ഇന്ത്യയില്‍ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷ തീരത്ത് നിന്നായിരുന്ന ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം. രാവിലെ 10.40ന് ചാന്ദിപൂരില്‍ നടന്ന വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡി.ആര്.ഡി.ഒ...