ബ്രഹ്മപുത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ കത്തിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല, നേരത്തെയും അവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്.എങ്ങനെ തീ പിടിച്ചു എന്ന നിഗമനത്തിലേക്ക് സർക്കാർ എത്തുന്നില്ല.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള...
ബ്രഹ്മപുരത്തെ തീപിടുത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്ന് ചോദിച്ച് ഹൈക്കോടതി
നേവിയുടെ രണ്ട് ഹെലികോപ്ടറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട് .
സര്‍ക്കാരും കോര്‍പറേഷനും മൂന്നുദിവസമായിട്ടും തീ അണക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ ്പരാതി
കോര്‍പ്പറേഷനോട് കണ്ട്രോള് റൂം ആരംഭിക്കാന്‍ നിര്‍ദേശം