kerala2 years ago
ബോയ്സ് ഹോമില്‍ നിന്ന് കാണാതായ 4 ആണ്‍കുട്ടികളെയും കണ്ടെത്തി
കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ് ഹോമില്‍ നിന്ന് കാണാതായ നാല് ആണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ 3 പേരെ ഏറനാട് എക്സ്പ്രസ് ട്രയിനില്‍ ഷൊര്‍ണൂരിലും ലക്നൗ സ്വദേശിയെ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലുമാണ് കണ്ടെത്തിയത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍...