kerala2 months ago
അമ്മയുടെ സംരക്ഷണത്തില്‍നിന്ന് കുട്ടിയെ ഒരുമാസമായി അകറ്റിയത് സ്വഭാവികനീതിയുടെ നിഷേധം: ഹൈക്കോടതി
ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.