ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന് മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാനയില്‍ കര്‍ണാലിലെ ഹരിസിംഗ്പുര ഗ്രാമത്തില്‍ ഞായറാഴ്ച വൈകിയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ശിവാനി കുഴല്‍ക്കിണറില്‍ 50...
ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 34 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. റോഷന് എന്നാണ് കുട്ടിയുടെ പേര്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും...
ബെലഗാവി: 54മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനം വിഫലമായി, കുഴണ്കിണറില് വീണ ആറു വയസ്സുകാരി കാവേരി യാത്രയായി. കര്‍ണ്ണാടകയിലെ ബെലഗാവിയിലാണ് കുഴല്‍ കിണറില്‍ വീണ കുട്ടി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച്ച വൈകുന്നേരമാണ് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കാവേരി...