അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ തവാങില്‍ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
ഡ്രോണുകള്‍ വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍
ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളുടെ അസാധാരണമായ സാന്നിധ്യം. സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈനീസ് പടക്കപ്പലുകളുടെ കണ്ടെത്തല്‍. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യന്‍...
ബീജിങ്: സിക്കിംഗ് അതിര്‍ത്തിയില്‍ നിന്ന് ഗാര്‍ഡുകളെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ചൈന. ഇന്ത്യന്‍ സൈനികര്‍ സിക്കിമിലെ അതിര്‍ത്തി കടന്ന് ചൈനയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും അതിനുള്ള മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ്...
ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ട് താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം. നിയന്ത്രണ രേഖയില്‍ സൈനികര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് വളരെ ബുദ്ധിമുട്ടിയാണ് ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു....