More8 years ago
നിയമപ്രശ്നം: മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി; ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം മുടങ്ങി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി. പുസ്തക പ്രകാശനം നിര്‍വഹിക്കാനിരിക്കെ അപ്രതീക്ഷിതമായി പിണറായി വരില്ലെന്ന് അറിയിച്ചത്. ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന...