ഡംഡം(പശ്ചിമ ബംഗാള്‍): കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറി ചന്തയിലുണ്ടായ സ്ഫോടനത്തില്‍ എട്ടുവയസുകാരന് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഡംഡം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്ക് മുന്നിലാണ്...
മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ ബോംബ് നിര്‍മാണവുമായി...
ബുവനേശ്വര്‍: പരിശീലനം നേടിയ നായ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്.പി.എഫ് ടീം രക്ഷപ്പെട്ടു. ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ പരിശീലന ക്യാമ്പിലാണ് ബോംബാക്രമണത്തെ നായയുടെ ഇടപെടല്‍ തകര്‍ത്തുകളഞ്ഞത്. റിയഗാഡ ജില്ലയിലെ സി.ആര്.പി.എഫ് നാലാമത് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ്...
പയ്യന്നൂര്‍: സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ, ചിറ്റടി പ്രദേശങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ഉഗ്രസ്ഫോടന ശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. കക്കംപാറ...
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മുസ്ലിം പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ ചാവേറാക്രമണങ്ങളില്‍ 24 പേര് കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മുബി നഗരത്തിലാണ് സംഭവം. ഉച്ചയോടെയാണ് പള്ളിയില്‍ ആദ്യ ചാവേര്‍ സ്ഫോടനമുണ്ടായത്. പരിഭ്രാന്തരായ വിശ്വാസികള്‍ ഓടിരക്ഷപ്പെടവെ 200 മീറ്റര്‍...
ദോഹ: 1996ല്‍ ഖത്തറില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ബഹ്റൈന്‍ ആസൂത്രണം ചെയ്തതായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ നിലവിലെ ബഹ്റൈന്‍ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന്...
ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും. അതേസമയം തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വന്‍ ചാവേര്‍ സ്ഫോടനം. 95 പേര് മരിച്ചു. 158 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് അഫ്ഗാന് ആരോഗ്യ...
പാറ്റ്ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ് ബോംബുകള്‍ സേന...
തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ്...