ഫാക്ടറി കെട്ടിടത്തിനുള്ളിൽ വെച്ച് ഏരിയൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം
ആക്രമണം നെഹ്റു ജംഗ്ഷന് സമീപം.
തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ...
സി.പി.എം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
ഈ ബോംബ് നിര്‍മ്മാണത്തിലെ മുഖ്യ സൂത്രധാരന്‍ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ പാര്‍ട്ടി സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയാണ് എന്നുറപ്പാണ്. പോലീസിന് കൊടുക്കേണ്ട മൊഴിയടക്കം പഠിപ്പിച്ചതിന് ശേഷം മാത്രമേ പ്രതിയെ പൊലീസിന് മുന്നില്‍ ഹാജറാക്കുകയുള്ളൂ.
ടുക്കി രൂപത കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നും അത് തെറ്റായ കഥയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഎം നിലപാട്.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന് ആണ് മരിച്ചത്.
പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാവുകയായിരുന്നു.