Culture6 years ago
ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സേവനം നിര്‍ത്തണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സേവനം ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി അവസാനിപ്പിക്കും. സ്പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് ഇന്നത്തോടെ സേവനം നിര്‍ത്തുന്നത്. കേന്ദ്രസിവില്‍ സിവില്‍...