സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ കടലിൽ വീണ 8 പേരെനൂറിന്മോള് ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിന് അടുത്ത് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു.
ഈ ഭാഗത്ത് ശരിയായി ഡ്രഡ്ജിങ്ങ് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റി പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് ബോട്ടുകൾ തകരുകയാണ് ചെയ്യുന്നത്.
.2015 മുതൽ 2023 ന്റെ തുടക്കം വരെ 60 ലധികം മത്സ്യത്തൊഴിലാളികളാണ് ഇവിടെ ബോട്ടപകടത്തിൽ മരിച്ചത്.
മൂന്നുപീടിക ബീച്ച് പന്തൽ കടവിൽ നിന്ന് മൂന്ന് പേരുമായി മത്സ്യ ബന്ധനത്തിനിറക്കിയ ചാവൽ ദേത്തെ ബാബ എന്ന വള്ളമാണ് മറിഞ്ഞത്
കഴിഞ്ഞ ദിവസങ്ങളിലും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു.
ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്.
കക്കശേഖരിച്ചു മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനെടുത്ത് പുഞ്ചികടവിൽ വച്ചാണ് തുണി മറിഞ്ഞത്.