22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു
ഹൗസ്ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.
രക്ഷപ്പെട്ട 11 പേര് അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു
അപകടസമയത്ത് ബോട്ടില്‍ 15 യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 7 പേരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം
ഗുജറാത്തിലെ ആന്റി ടെററിസം സ്ക്വാഡില്‍ (എടിഎസ്) നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്
തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡിനോട് ട്വിറ്ററിലൂടെ ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ‘എല്സദാ’, ‘സ്റ്റാര്‍ ഓഫ് ദി സീ 2’ എന്നീ...
തിരുവല്ല നിരണത്ത് ഇന്നലെ കാണാതായ രക്ഷാപ്രവര്‍ത്തന ബോട്ട് കണ്ടെത്തി. എടത്വയില്‍ നിന്നാണ് ബോട്ട് കണ്ടെത്തിയത്. എട്ടു മത്സ്യത്തൊഴിലാളികളും രണ്ട് അഗ്നിശമന സേനാംഗങ്ങളുമായി ഇന്നലെ കാര്‍ത്തികപ്പള്ളിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പത്തനംത്തിട്ട ഭാഗത്തേക്ക് പോയവരെയാണ് കാണാതായത്. ബോട്ട് കാണാതായി...
ബാങ്കോക്ക്: തയ്ലന്റിലെ ഫുക്കറ്റ് ദ്വീപില്‍ ബോട്ട് മുങ്ങി 27 വിനോദ സഞ്ചാരികള്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. 27 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഫുക്കറ്റ് ദ്വീപിലേക്ക് യാത്രക്കാരുമായി പോകവെയാണ് ബോട്ട് അപകടത്തില്‍പെട്ടത്....
നജ്മുദ്ദീന് മണക്കാട്ട് ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ മത്സ്യങ്ങള്‍ നിലനില്‍പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്‍ മത്സ്യോല്‍പ്പാദനം കുത്തനെ താഴ്ന്നു. സര്‍ക്കാര്‍ ധ്രുതഗതിയില്‍ അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മത്സ്യങ്ങള്‍ നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്‍...
മുംബൈ: സ്കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം. ദഹനു പാര്...