പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.
കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം ശരത് (33), സഹോദരിയുടെ പുത്രന് നാലുവയസ്സുള്ള ഇവാന് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തലയാഴത്ത് പുഴയിലാണ്...
അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട്...
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി.
രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി
22പേരുടെ ജീവന് പൊലിഞ്ഞ താനൂര്‍ ബോട്ടപകടം നടന്ന് 12 മണിക്കൂര്‍ പോലും കഴിയുന്നതിന് മുമ്പ് വിനോദ സഞ്ചാര വകുപ്പിന്റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സര്‍വീസില്‍ ഒരാള്‍ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ...
സര്‍ക്കാരും സി.പി.എമ്മും ദുരന്തത്തില്‍ മൗനം പാലിച്ചിരിക്കവെയാണ് ഇടത് എം.എല്‍.എയുടെ ന്യായീകരണം.
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു. അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി...
കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.