43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിദ്യാര്‍ത്ഥികള്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്
ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കരയില്‍ നിന്നും ഏറെദുരയല്ല സംഭവം നടന്നത്
ഇന്ന് രാവിലെയാണ് സൗത്ത് തുമ്പ ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്