മാനവികതയുടെ ഒരു പുത്തൻ സംസ്കാരം കൂടി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ആ ആശയം മുന്നോട്ട് വച്ചത്
വിവിധ മേഖലകളില്‍ അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന വനിതാ കെഎംസിസിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മംതാസ് സമീറ കൂട്ടിച്ചേര്‍ത്തു.
രക്തം ദാനം ചെയ്യാനെത്തുന്നവര്‍ വളരെ കുറവായതിനാല്‍ നഗരത്തിലെ രക്ത ബാങ്കുകളെല്ലാം വലിയ പ്രതിസന്ധിയിലാണ്.
വടകര : കേരളത്തില്‍ നിപ്പ വൈറല്‍ പനി മൂലം രോഗ ബാധിതര്‍ മരണത്തിന് കീഴടങ്ങിയതോടെ രക്തദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണത്തിലും കുറവ്. പനി പകരുന്നത് ഭയന്ന് മെഡിക്കല്‍ കോളജുകളിലുള്‍പ്പെടെ പലരും രക്തദാനത്തിനായി എത്തുന്നില്ല. അതേസമയം രക്ത ദൗര്‍ബല്യം...
ആര്.സി.സിയില്‍ ഒന്‍പതുവയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തെ തുടര്‍ന്ന് രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖക്ക് അനുസൃതമായാണ് സംസ്ഥാനത്തും ഇത് തയാറാക്കുന്നത്. രക്തമെടുക്കുന്നതുമുതല്‍ സൂക്ഷിക്കല്‍, ട്രാന്സ്പോര്ട്ടേഷന്, വിതരണം...