ജോസഫ് എം. പുതുശ്ശേരി രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകന്റെ കത്തിപ്പടരുന്ന രോഷാഗ്നിയിലൂടെയാണ് രാജ്യതലസ്ഥാനം അടുത്തിടെ കടന്നുപോയത്. അവര്‍ നിലനില്‍പ്പിനുവേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഡല്‍ഹിയെ പിടിച്ചുലച്ച വന്‍ മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ തലേന്നുതന്നെ രാംലീല മൈതാനിയില്‍ തമ്പടിച്ചു....
സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് ‘വൈറസ്’ എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിനു ചാര്‍ത്തിയ ‘വിശേഷണം’ പൂര്‍വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം...
ഇഖ്ബാല്‍ കല്ലുങ്ങല്‍ കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം. 2018 ഏപ്രിലിലായിരുന്നു പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടതും. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഒരാഴ്ചക്കിടെ...
മുജീബ് കെ. താനൂര്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചതിയുടെ ഗന്ധമറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ ദക്ഷിണേന്ത്യയിലും സാന്നിധ്യമറിയിപ്പിച്ചത് ബുദ്ധിപരമായ തീരുമാനെന്നാണ് ദേശീയ രാഷ്ട്രീയ നിരൂപകര്‍ കരുതുന്നത്. യു.പി രാഷ്ട്രീയത്തില്‍ ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി അടുത്ത കാലത്ത്...
ഖാഇദെ മില്ലത്ത് (1896 ജൂണ്‍ 05 – 1972 ഏപ്രില്‍ 05) വിടപറഞ്ഞിട്ട് ഇന്ന് 47 വര്‍ഷം അഡ്വ. അഹമ്മദ് മാണിയൂര്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടത് സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ കേരളീയ സമൂഹം നേരിട്ട ദുരന്തനയമാണ് മദ്യത്തിന്റേത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിനെതിരായ വികാരം ശക്തമാകുന്നതില്‍ മദ്യനയം പ്രധാന ഘടകമാണിന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ മദ്യനയം ഇടത് സര്‍ക്കാര്‍...
നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല....
ജോസഫ് എം. പുതുശ്ശേരി റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവില്‍ കൃതൃമം കാട്ടിയ രണ്ടു കോര്‍ട്ട് മാസ്റ്റര്‍മാരെ സുപ്രീംകോടതി ഇയ്യിടെ പിരിച്ചുവിട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള തപന്‍കുമാര്‍ ചക്രവര്‍ത്തി, മാനവശര്മ്മ എന്നിവരെയാണ്...
എ.വി ഫിര്‍ദൗസ് എന്‍.ഡി.എ ഘടക കക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ സമീപകാലത്ത് തുറന്നുപറയുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയില്‍...
യൂനുസ് അമ്പലക്കണ്ടി ലോകത്തെ ഞെട്ടിച്ച ക്രൂരമായ ഭീകരാക്രമണമാണ് മാര്‍ച്ച് 15ന് ന്യൂസിലന്‍ഡില്‍ നടന്നത്. സമാധാനത്തിന്റെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രം ഓര്‍ക്കാപ്പുറത്തുണ്ടായ കൊടും ഹിംസയുടെ ഞെട്ടലില്‍നിന്ന് മുക്തമായിട്ടില്ല. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തിയ മുസ്ലിംകള്ക്ക് നേരെ...