കെ.എം. അബ്ദുല്‍ ഗഫൂര്‍ ഫോട്ടോ: ശിഹാബ് വാലാസി എഴുത്തുജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ടു. കഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ ശാഖകളില്‍ വേറിട്ടൊരു കാഴ്ചപ്പാടും സൗന്ദര്യബോധവുമാണ് സുരേന്ദ്രന് അടയാളപ്പെടുത്തുന്നത്. നാല്പതു വര്‍ഷത്തെ...
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) അപൂര്‍വ സസ്യത്തിന്റെ സംരക്ഷണത്തിനായി കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ വന്യജീവി സങ്കേതമാണ് കുറിഞ്ഞിമല സാങ്ച്വറി. വന്യജീവിയുടെയോ സസ്യത്തിന്റെയോ പേരില്‍ ഒരു പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമ്പോള്‍ ഒരു ഭൂവിഭാഗത്തെ ജൈവ...
സിന്ധു മരിയ നെപ്പോളിയന് ഇന്നലെ പൂന്തുറയിലായിരുന്നു; അതെ, ഓഖി ചുഴലിക്കാറ്റിൽ ഏറ്റവുമധികം ജീവനഷ്ടം ഉണ്ടായ പൂന്തുറയിൽത്തന്നെ. അവിടെത്തിയപ്പോൾ തൊട്ടേ കണ്ടതൊക്കെയും അസ്വസ്ഥമായ, സമാധാനം നഷ്ടപ്പെട്ട മുഖങ്ങളായിരുന്നു. നാട്ടുകാരിൽ മുക്കാൽപങ്കും വഴിയോരത്തു തന്നെയാണ്. കടപ്പുറത്ത് പോവുന്ന വഴിയിൽ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടാത്ത ഒരേയൊരു നോട്ടായ ഒരു രൂപാ നോട്ടിന് 100വയസ് തികയുന്നു. 1917 നവംബര്‍ 30നാണ് നോട്ട് ആദ്യമായി നിലവില്‍ വന്നത്. 1994ല്‍ ഒരുരൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം...
ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.) ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി. കഴിഞ്ഞ 10...
ബഷീര്‍ വള്ളിക്കുന്ന് നിർഭയയുടെ സഹോദരനെ രാഹുൽ ഗാന്ധി ആരുമറിയാതെ സഹായിച്ചെന്നും അവനെ ഒരു പൈലറ്റാക്കി വളർത്തിയെടുത്തെന്നും വായിച്ചപ്പോൾ അതിലൊട്ടും അത്ഭുതം തോന്നിയില്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പാവം പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. പി...
ബഷീര്‍ വള്ളിക്കുന്ന് വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം പേടിച്ചാണ്...
ലത്തീഫ് രാമനാട്ടുകര മുഹമ്മദ് അഖ്ലാസിന് പ്രായം 23. മ്യാന്മറിലെ റോഹിന്‍ഗ്യന്‍ കോണ്സണ്ട്രേഷന് ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്. 15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട...
ഗലേേമിഴമഹ: ചെങ്ങോട് കാവിലെ പുനത്തും പടിക്കല്‍ ക്ഷേത്രം മേല്‍ശാന്തിയായ ഹരികൃഷ്ണന് നമ്പൂതിരിയാണ് യൂത്ത്ലീഗ് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ക്ക് ഓണസദ്യ ഒരുക്കിയത് മതേതരത്വത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂടിച്ചേരലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ വിശ്വാസ...
വള്ളിക്കുന്ന്: തിരുവോണ നാളില്‍ മത സൗഹാര്‍ദത്തിന്റെ ഓണസദ്യയൊരുക്കിയത് വള്ളിക്കുന്ന് നെറുങ്കൈതകോട്ട ക്ഷേത്ര മേല്‍ശാന്തിയുടെ ഇല്ലത്ത് . അതിഥിയായി എത്തിയതാവട്ടെ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ്...