ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.
കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
റെയില്‍വേ പാളത്തിനു നടുവില്‍ സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള റെയില്‍വേ പാളത്തിലാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് ഇവ കണ്ടത്. ട്രെയിന്‍ അപകടം...
യന്ത്രതകരാറിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് കോണ്‍ക്രീറ്റ് മിക്സിങ് ലോറിയാണ് കുടുങ്ങിയത്.